Cyclone ‘Burevi’ to intensify in Bay of Bengal, warning issued for southern Tamil Nadu and Kerala coasts
ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച അതിരാവിലെ കേരള തീരം തൊടുമെന്ന് കാലവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഗ്രാമങ്ങളിലൂടെ കാറ്റ് കടന്ന് പോകും. 43 വില്ലേജുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 95 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്